Advertisement

All About Gemstones ( 1 ) രത്നങ്ങളുടെ നിഗൂഢതകൾ തേടി Mystic World of Diamonds and other Gemstones

All About Gemstones ( 1 ) രത്നങ്ങളുടെ നിഗൂഢതകൾ തേടി  Mystic World of Diamonds and other Gemstones രത്നങ്ങളുടെ നിഗൂഢതകൾ തേടി ( Episode 1 )

ഭൂമിയിലെ അമൂല്യമായ രത്നങ്ങളുടെ കഥകൾ വളരെ ആസ്വാദ്യകരം തന്നെയാണ്. മനുഷ്യനെ ഇത്രത്തോളം ഭ്രമിപ്പിച്ച ഒരു വസ്തു ഇല്ല എന്നു തന്നെ പറയാം. വിശ്വാസവും, അന്ധവിശ്വാസവും, ശാസ്ത്രവും ഒത്തു ചേരുന്ന എത്രയോ മുഹൂർത്തങ്ങൾ ഓരോ രത്നവും ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്.രത്നങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർക്കും,രത്നങ്ങൾ ധരിക്കാൻ ആഗ്രഹിക്കുന്നവർക്കും, ജ്യുവലറികളിൽ ജോലി ചെയ്യുന്നവർക്കും ഉപകാരപ്പെടുന്ന ഒരു പരമ്പരയുടെ തുടക്കമാണിത്.
തീർച്ചയായും ആദ്യം മുതൽ കാണുക. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും comment ചെയ്യുക.
ചാനെൽ സബ്സ്ക്രൈബ് ചെയ്യുക .

പൂർണമായും മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഈ ഫിലിമിനെകുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ്‌ ആയി രേഖപ്പെടുത്തുക.
a short, fillm by xthree media solutions
8086811888 (SMS or whatsapp )

All About Gem,Gem,stones,Explore,mystic,World,Diamonds,Diamonds and Stones,Shinoj,puthukulangara,MS Vinod,Jewellery,Gold,ത്നങ്ങളുടെ കഥകൾ,ഭൂമിയിലെ അമൂല്യമായ രത്നങ്ങളുടെ കഥകൾ,

Post a Comment

0 Comments